മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങി ട്രക്ക് ഡ്രൈവര്‍; മണിക്കൂറുകള്‍ നീണ്ട പരിശ്രമം; അത്ഭുതരക്ഷപ്പെടല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കശ്മീര്‍: മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍. കശ്മീരിലെ കുപ് വാര - കേരന്‍ റോഡുമായി ബന്ധിപ്പിക്കുന്ന പാതയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ട്രക്ക് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവര്‍റുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തില്‍ ഒരുപരിക്ക് പോലുമില്ലെന്നും അധികൃതര്‍ പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha