ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ഇ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ല്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രി​ക്കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ആ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ആ​ശു​പ​ത്രി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച 250 രൂ​പ ഫീ​സി​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള ആ​ശു​പ​ത്രി​ക​ള്‍:പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ, സ​ബാ ‍, ക​ണ്ണൂ​ര്‍ അ​ശോ​ക ‍, കൊ​യി​ലി‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha