ക്രിസ്ത്യന്‍ മണവാട്ടിയായി അഹാന - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

ക്രിസ്ത്യന്‍ മണവാട്ടിയായി അഹാന

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. മൂത്തമകള്‍ അഹാന സിനിമയില്‍ എത്തിയതിന് ശേഷമാണ് താരത്തിന്റെ മറ്റ് മക്കളും ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോള്‍ അഹാനയുടെയും സഹോദരിമാരുടെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്,അതില്‍ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുകൃഷ്ണയും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

ഒരു ക്രിസ്ത്യന്‍ മണവാട്ടിയായി വേഷം ധരിച്ച്‌ 'സാങ്കല്പികമായി ക്രിസ്ത്യന്‍ വെഡ്ഡിംഗ് നടന്നു, അതില്‍ നിന്നുള്ള ചിത്രങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്.ലേബല്‍ എം ഡിസൈനേഴ്‌സാണ് അഹാനയേയും കുടുംബത്തെയും വച്ച്‌ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog