സ്ത്രീശക്തിക്ക് നാടിന്‍റെ ആദരവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നാടെങ്ങും വിവിധ പരിപാടികളോടെ വനിതാദിനം ആചരിച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ന്‍റെ​യും സം​യു​ക്താ​ഭി മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ​ദി​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ അ​നു​കു​മാ​രി നി​ര്‍​വ​ഹി​ച്ചു. എ​ഡി​എം ഇ.​പി. മേ​ഴ്‌​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.'കോ​വി​ഡ് -19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തു​ല്യ​ഭാ​വി കൈ​വ​രി​ക്കാ​ന്‍ സ്ത്രീ ​നേ​തൃ​ത്വം' എ​ന്ന ആ​ശ​യ​ത്തി​ല്‍ ഊ​ന്നി​യാ​ണ് വ​നി​താ​ദി​ന മാ​സാ​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. 25 വ​രെ​യാ​ണ് വ​നി​താ​ദി​ന മാ​സാ​ച​രക​ള​ക്ട​റേ​റ്റ് ആം​ഫി തീ​യ​റ്റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ പി. ​ഡീ​ന ഭ​ര​ത​ന്‍, പി.​സു​ല​ജ, കെ.​വി. ര​ജി​ഷ, ഡോ. ​എം. സു​ര്‍​ജി​ത്ത്, രേ​ണു​ക പാ​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഇ​രി​ട്ടി: കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ വ​നി​ത വി​ഭാ​ഗ​മാ​യ വോ​യി​സ് ഓ​ഫ് വി​മ​ണ്‍ നേ​തൃ​ത്വ​ത്തി​ല്‍ മാ​ട​ത്തി​ല്‍ മേ​രി​ലാ​ക്ക് അ​ഗ​തി​മ​ന്ദി​രം സ​ന്ദ​ര്‍​ശി​ച്ച്‌ അ​മ്മ​മാ​രെ ആ​ദ​രി​ച്ചു. അ​ഗ​തി​മ​ന്ദി​ര​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ന്‍​സ് വാ​ളി​പ്ലാ​ക്ക​ല്‍,പ്ര​സി​ഡ​ന്‍റ് വി​പി​ന്‍ മാ​റു​കാ​ട്ടു​കു​ന്നേ​ല്‍, നീ​ന പ​റ​പ്പ​ള്ളി,അ​മ​ല്‍ ജോ​യി കൊ​ന്ന​ക്ക​ല്‍, വി.​ജെ. ചി​ഞ്ചു, സി​സ്റ്റ​ര്‍ പ്രീ​തി മ​രി​യ, ടോ​മി​ന്‍ തോ​മ​സ് പോ​ള്‍, അ​ല്‍​ന ആ​ന്‍റ​ണി,റോ​ണി​റ്റ് തോ​മ​സ്, പി.​എ​സ്. അ​ജി​ത്ത് ,സി​സ്റ്റ​ര്‍ ജെ​സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കു​ന്നോ​ത്ത്‌, എ​ടൂ​ര്‍ ഫൊ​റോ​ന​ക​ളി​ലെ യു​വ​ജ​ന​ങ്ങ​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.
ക​ണ്ണൂ​ര്‍: കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ച്ചും ചി​കി​ത്സി​ച്ചും ആ​രോ​ഗ്യ മേ​ഘ​ല​യി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ക​ണ്ണൂ​രി​ലെ വ​നി​ത​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​സ്റ്റ​ര്‍ മിം​സി​ല്‍ കോ​വി​ഡ് കാ​ല​യ​ള​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച വ​നി​താ ജീ​വ​ന​ക്കാ​രെ​യും ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് ആ​ദ​രി​ച്ചു. വ​നി​താ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വ​നി​ത​ക​ളാ​യ മു​ഴു​വ​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​റു​മാ​സം വ​രെ സൗ​ജ​ന്യ ഹെ​ല്‍​ത്ത് ചെ​ക്ക​പ്പ് ന​ട​ത്തു​വാ​നു​ള്ള സൗ​ക​ര്യ​വും ആ​സ്റ്റ​ര്‍ മിം​സി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക വ​നി​താ ദി​ന​ത്തി​ല്‍ ആ​സ്റ്റ​ര്‍ മിം​സ് ക​ണ്ണൂ​രി​ല്‍ ജ​നി​ക്കു​ന്ന ആ​ദ്യ​ത്തെ പെ​ണ്‍​കു​ട്ടി​ക്കും ആ​സ്റ്റ​ര്‍ മിം​സി​ലെ​ത്തു​ന്ന വ​നി​ത​ക​ളി​ല്‍ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക്കും സ​മ്മാ​ന​വും ന​ല്‍​കും.
ബ്രോ​ഡ്ബീ​ന്‍ ഹോ​ട്ട​ലി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന​സ്തേ​ഷ്യ ഹെ​ഡ് ഡോ. ​സു​പ്രി​യ ര​ജ്ഞി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് നി​മ്മി മൈ​ക്കി​ള്‍, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഹെ​ഡ് ഡോ.​ജു​ബൈ​ര​ത്ത്, ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍ സൗ​മ്യ, ന​ഴ്സിം​ഗ് ഹെ​ഡ് ഷീ​ബ ബി​ജു​കു​മാ​ര്‍, ഫാ​ര്‍​മ​സി മാ​നേ​ജ​ര്‍ ഡോ. ​റി​തു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ദ​ന്ത​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​ശ്രു​തി വി​ജ​യ​ന്‍, അ​റ്റ​ന്‍​ഡ​ര്‍ സ​ബി​ത ലി​സ ഓ​ള്‍​നി​ഡി​യ​ന്‍, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കെ.​വി. സു​ചി​ത്ര, ഹെ​ഡ് ന​ഴ്സ് പി.​സി. ബീ​നാ​മ്മ , സ്റ്റാ​ഫ് ന​ഴ്സ് അ​ര്‍​പ്പി​ത എ​സ്.​കു​മാ​ര്‍, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ് കെ.​എ​സ്.​ഗി​രി​ജ, സ്റ്റാ​ഫ് ന​ഴ്സ് ആ​ലി​സ് മാ​ത്യു, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. ​ധ​ന്യ, ക​ണ്ണൂ​ര്‍ ഗ​വ. ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സിം​ഗ് സ്റ്റാ​ഫ് ബീ​ന, ആ​സ്റ്റ​ര്‍ മിം​സ് ക​ണ്ണൂ​രി​ലെ ഹെ​ഡ് ന​ഴ്സ്മാ​രാ​യ ഷൈ​നി , ജെ​നി ജോ​ര്‍​ജ്, സ്റ്റാ​ഫ് ന​ഴ്സ്മാ​രാ​യ ജോ​ളി തോ​മ​സ്, ആ​ശ എം. ​യോ​ഹ​ന്നാ​ന്‍, ഹെ​ല്‍​ത്ത് കെ​യ​ര്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ കെ.​പി. മ​ഞ്ജു , സ്നേ​ഹ ഹ​രീ​ന്ദ്ര​ന്‍, ഹൗ​സ് കീ​പ്പിം​ഗ് സ്റ്റാ​ഫ് ടി.​കെ.​ശ്രീ​ല​ത എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
പെ​രു​മ്ബ​ട​വ്: പെ​രു​മ്ബ​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ ക​ഴി​വു​തെ​ളി​യി​ച്ച വ​നി​ത​ക​ളെ ആ​ദ​രി​ച്ചു. ദീ​പി​ക ക​ണ്ണൂ​ര്‍ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​ന്‍ ഇ​ട​യാ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ണി മേ​ല്‍​വെ​ട്ടം, അ​സി. വി​കാ​രി ഫാ.​അ​രു​ണ്‍ പു​തി​യി​പ​റ​മ്ബി​ല്‍, ജോ​ബി പു​ളി​ഞ്ചോ​ട്ടി​ല്‍, ലാ​ലി വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ശ്മി മ​നോ​ജ് പാ​ല​മൂ​ട്ടി​ല്‍, സി​നി ര​ഞ്ജി​ത്ത് ആ​ന​ചാ​രി​യി​ല്‍,ഡെ​ല്‍​ന ചൂ​ര​പ്പു​ഴ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
തേ​ര്‍​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​യെ ആ​ദ​രി​ച്ചു. തേ​ര്‍​ത്ത​ല്ലി ടൗ​ണി​ല്‍ പൂ​ന്തോ​ട്ട പ​രി​പാ​ല​നം ചെ​യ്തു​കൊ​ണ്ട് ജി​ല്ല​യി​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​യാ​യ ഷൈ​ന ജോ​സ് കു​ന്ന​പ്പ​ള്ളി​യെ​യാ​ണ് ആ​ദ​രി​ച്ച​ത്.മേ​രി​ഗി​രി സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​ജോം സി.​ജോ​യി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗൈ​ഡ് ക്യാ​പ്റ്റ​ന്‍ സി​സ്റ്റ​ര്‍ ഹെ​ല​ന്‍ എ​ഫ്സി​സി പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഴ: ശ്രേ​യ​സ് തി​രു​മേ​നി യൂ​ണി​റ്റ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. തി​രു​മേ​നി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര പാ​രീ​ഷ് ഹാ​ളി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. പ്ര​വീ​ണ്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ ചേ​ല​മ്ബ​റ​മ്ബ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. ന​ളി​നാ​ക്ഷ​ന്‍, വി. ​ജോ​ണ്‍, മ​ഞ്ജു ജ​യ്സ​ണ്‍, ജൂ​ലി ജോ​ഷി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ പോ​സി​റ്റീ​വ് ക​മ്മ്യൂ​ണ്‍ സൈ​ബ​ര്‍ ട്ര​യി​ന​ര്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ചെ​റു​പു​ഴ കെ. ​മു​ഹ​മ്മ​ദ​ലി​യും, നി​ര്‍​ഭ​യ ക്ലാ​സി​ന് എ ​എ​സ്‌ഐ ച​ന്ദ്ര​ന്‍, ര​തീ​ഷ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി.
ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി ജെ​സി​ആ​ര്‍​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഉ​ദ​യ​ഗി​രി ജെ​സി​ഐ ഭ​വ​നി​ല്‍ ന​ട​ന്ന ദി​നാ​ച​ര​ണം ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഷി​ജോ നി​ല​യ്ക്ക​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ആ​ര്‍​ടി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​ശ റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രീ​ത ജ​സ്റ്റി​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ബീ​ന റോ​യി, സ്വ​പ്ന ജോ​ഫി, ദീ​പ്തി അ​നി​ല്‍, സി​നി ജ​യ്സ​ണ്‍ എ​ന്നി​വ​ര്‍ വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha