കേ​ര​ള-​ക​ര്‍​ണാ​ട​ക സം​യു​ക്ത പ​രി​ശോ​ധ​ന - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

കേ​ര​ള-​ക​ര്‍​ണാ​ട​ക സം​യു​ക്ത പ​രി​ശോ​ധ​ന

ഇ​രി​ട്ടി: തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ല്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ല്‍ കേ​ര​ള-​ക​ര്‍​ണാ​ട​ക എ​ക്സൈ​സ് സം​ഘം സം​യു​ക്ത പ​രി​ശോ​ധ​ന​യാ​രം​ഭി​ച്ചു. ഇ​രി​ട്ടി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഹ​രി​ദാ​സ​ന്‍ പാ​ല​ക്ക​ല്‍, മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി റേ​ഞ്ച് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ എ.​കെ.​വി​ജേ​ഷ്, സി.​ഷാ​ബു, ക​ര്‍​ണാ​ട​ക എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഭാ​ഗ്യ, എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ബി.​എ​സ്.​മോ​ഹ​ന്‍​കു​മാ​ര്‍, അ​നി​ല്‍ എം. ​ജ​ഗ​ദാ​ണ്ടെ തു​ട​ങ്ങി ഇ​രു​പ​ത്ത​ഞ്ചോ​ളം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും വാ​ഹ​ന പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog