ഭാര്യയുമായുള‌ള വഴക്ക്; മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

ഭാര്യയുമായുള‌ള വഴക്ക്; മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

ചെ​റു​വ​ത്തൂ​ര്‍​:​ ​കാ​സ​ര്‍​കോ​ട് ​ചെ​റു​വ​ത്തൂ​രി​ന​ടു​ത്തെ​ ​മ​ടി​വ​യ​ലി​ല്‍​ ​പി​താ​വ് ​ര​ണ്ട് ​മ​ക്ക​ളെ​ ​കൊ​ന്ന് ​ജീ​വ​നൊ​ടു​ക്കി.​ ​ചെ​റു​വ​ത്തൂ​ര്‍​ ​ഗ​വണ്‍മെന്റ് ​

വെ​ല്‍​ഫെ​യ​ര്‍​ ​യു.​പി.​ ​സ്‌കൂ​ളി​ന് ​സ​മീ​പം​ ​രൂ​കേ​ഷ് ​(40​)​ ​ആ​ണ് ​നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന​ ​വീ​ട്ടി​ല്‍​ ​മ​ക്ക​ളാ​യ​ ​ശി​വ​ന​ന്ദ്​ ​(6​),​ ​വൈ​ദേ​ഹി​ ​(10​)​ ​എ​ന്നി​വ​രെ​ ​കൊ​ലപ്പെടുത്തിയ ശേഷം തൂ​ങ്ങി​മ​രി​ച്ച​ത്.​ ​രൂ​കേ​ഷ് ​വീ​ടി​ന്റെ​ ​തെ​ക്ക് ​ഭാ​ഗ​ത്ത് ​ടെ​റ​സി​ന് ​ചേ​ര്‍​ന്നാ​ണ് ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ലു​ള്ള​ത്.​ ​മ​ക്ക​ള്‍​ ​ര​ണ്ടു​പേ​രെ​യും​ ​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​യ​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി.​ ​മ​ക​ളു​ടെ​ ​മു​ഖ​ത്ത് ​അ​ടി​കൊ​ണ്ട​ ​പാടുമുണ്ടായിരുന്നു.ഭാ​ര്യ​ ​കാ​ഞ്ഞ​ങ്ങാ​ട് ​സ്വ​ദേ​ശി​യാ​യ​ ​സ​വി​ത​യു​മാ​യു​ള്ള​ ​സ്വ​ര​ച്ചേ​ര്‍​ച്ച​ ​ഇ​ല്ലാ​യ്‌മ​യാ​ണ് ​രൂകേഷിന്റെ കടുംകൈയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.​ ​ച​ന്തേ​ര​ ​പൊ​ലീ​സ് ​ഇ​ന്‍​ക്വ​സ്റ്റ് ​ന​ട​ത്തി​ ​മൃ​ത​ദേ​ഹ​ങ്ങ​ള്‍​ ​പ​രി​യാ​ര​ത്തെ​ ​ക​ണ്ണൂ​ര്‍​ ​ഗ​വ.​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog