വയനാട്ടില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് മാവോയിസ്റ്റ് പോസ്റ്റര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വയനാട്ടില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് മാവോയിസ്റ്റ് പോസ്റ്റര്‍. വെള്ളിയാഴ്ച രാത്രിയിലായാണ് പോസ്റ്റര്‍ പതിപ്പിച്ചത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സിപിഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.


കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും, സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയവും കൊണ്ട് ഫാഷിസത്തെ തടയാനാവില്ലെന്നും വോട് ബഹിഷ്‌കരിക്കണമെന്നുമാണ് ആഹ്വാനം. കര്‍ഷകരെ ചൂഷണം ചെയ്യുന്ന പ്രാദേശിക കച്ചവടക്കാര്‍ക്കെതിരെയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha