പാര്‍ടി വിടാനൊരുങ്ങുന്ന ആളിനെ വിലകല്‍പ്പിക്കുന്നില്ല; കെ സുധാകരനെതിരെ ആഞ്ഞടിച്ച്‌ ഉണ്ണിത്താന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാസര്‍കോട് > കെ സുധാകരനെതിരെ രൂക്ഷവിമര്ശനവുമായി രാജ്മോഹന് ഉണ്ണിത്താന്. സുധാകരന് കെപിസിസി വര്ക്കിങ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉണ്ണിത്താന് പറഞ്ഞു. വര്ക്കിങ് പ്രസിഡന്റിനെ വെക്കാന് കെപിസിസി പ്രസിഡന്റിന് വാതരോഗമില്ല. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച നേതാവാണ് സുധാകരനെന്നും ഉണ്ണിത്താന് 'മീഡിയാവണ്' ചാനലിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.

കോണ്ഗ്രസ് വിടാന് താല്പര്യമുണ്ടെന്ന് സുധാകരന് പി സി ചാക്കോയോട് പറഞ്ഞിട്ടുണ്ടങ്കില് പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്ക്ക് താന് യാതൊരു വിലയും നല്കുന്നില്ലെന്നും ഉണ്ണിത്താന് പറഞ്ഞു. സുധാകരന് സ്വാധീനമുള്ള കാലത്ത്, അദ്ദേഹത്തിന് സ്വാധീനമുള്ളവരെ മാത്രമേ സ്ഥാനാര്ഥികളാക്കിയിരുന്നുള്ളു എന്നും രാജ്മോഹന് ഉണ്ണിത്താന് അഭിമുഖത്തില് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha