കെ.സുധാകരന്‍ എം.പിയുടെ ജേഷ്ഠസഹോദരന്‍ നിര്യാതനായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

കെ.സുധാകരന്‍ എം.പിയുടെ ജേഷ്ഠസഹോദരന്‍ നിര്യാതനായി

കണ്ണൂര്‍: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്റെ ജ്യേഷ്ഠന്‍ വയക്കര രാമുണ്ണിയുടെയും, കുമ്ബക്കുടി മാധവിയുടെയും മകനായ റിട്ട. ക്യാപ്റ്റന്‍ സയൂര നിവാസില്‍ ജയരാമന്‍ (77) നിര്യാതനായി.

ഭാര്യ: സതി. മക്കള്‍: അഡ്വ. സോന, സോഷ്‌ലി, സോണി. സഹോദരങ്ങള്‍: രാമചന്ദ്രന്‍, പരേതരായ സുലോചന, കമല.തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് നടാലിലെ സയൂര ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.സംസ്‌കാരം 12 മണിക്ക് പയ്യാമ്ബലത്ത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog