ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ചമഞ്ഞ് വിലസിയ മുൻ പൊലീസുകാരൻ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാ​ലാ: ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ച​മ​ഞ്ഞ് വി​ല​സി​യ മു​ൻ പൊ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പ്ര​സാ​ദി​നെ​യാ​ണ്​ (49) പാ​ലാ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഒ​രാ​ഴ്ച​യാ​യി പാ​ലാ​യി​ൽ സ്വ​കാ​ര്യ ടൂ​റി​സ്​​റ്റ്​ ഹോ​മി​ൽ ക​ബ​ളി​പ്പി​ച്ച് താ​മ​സി​ക്കു​ക​യും ടൗ​ണി​ലെ ഒ​രു യു​വാ​വി​െൻറ വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത​താ​യി ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി​യു​ണ്ട്.
പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സി​നോ​ടും ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി​യാ​ണെ​ന്ന്​ പ​റ​ഞ്ഞ്​​ ഇ​യാ​ൾ ത​ട്ടി​ക്ക​യ​റി​യ​ത്രെ. സ​ല്യൂ​ട്ട് ചെ​യ്യാ​ത്ത​താ​യി​രു​ന്നു കാ​ര​ണം. 1993ൽ ​കെ.​എ.​പി​യി​ൽ പൊ​ലീ​സു​കാ​ര​നാ​യി​രു​ന്ന പ്ര​സാ​ദി​നെ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ർ​ന്ന് സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​യു​ന്നു. പാ​ലാ ഡി​വൈ.​എ​സ്.​പി പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ, സ​ർ​ക്കി​ൾ സു​നി​ൽ തോ​മ​സ്, എ​സ്.​ഐ കെ.​എ​സ്. ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ന്ത്ര​പൂ​ർ​വ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha