ആധുനിക ക്ഷയരോഗ നിര്‍ണയ ടെസ്റ്റിംഗ് സംവിധാനം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ :ശരീരത്തില്‍ പ്രകടമല്ലാത്ത ക്ഷയരോഗ സാധ്യത (ലേറ്റന്റ് ടി ബി) കണ്ടുപിടിക്കുന്നതിനുള്ള ആധുനിക പരിശോധനാ സംവിധാനമായ ഇന്റര്‍ഫെറോണ്‍ ഗാമാ റിലീസ് അസ്സെ (ഐ ജി ആര്‍ എ) ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പരിശോധന തുടങ്ങിയത്.ശ്വാസകോശ ക്ഷയരോഗ മരുന്ന് കഴിക്കുന്നവരുമായി സമ്ബര്‍ക്കത്തിലുള്ള അഞ്ച് മുതല്‍ 14 വയസ്സ് വരെയുള്ള 22 കുട്ടികളുടെ രക്തപരിശോധനയാണ് ആദ്യമായി നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha