അല്‍ സ്വീഹാറ്റിലാണ് ചടങ്ങ് നടന്നതെന്ന് ഉമ്മുല്‍ഖുവൈന്‍ പോലീസ് പറഞ്ഞുഅനുവദിച്ചതില്‍ അധികംപേര്‍ പങ്കെടുത്തിരുന്നതായും സാമൂഹിക അകലം പാലിക്കുകയോ മുഖാവരണം ധരിക്കുകയോ ചെയ്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉമ്മുല്‍ഖുവൈനില്‍ വിവാഹച്ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് വീണ്ടും ഓര്‍മപ്പെടുത്തി അധികൃതര്‍. സുരക്ഷാനിയമങ്ങള്‍ ലംഘിച്ച് വിവാഹച്ചടങ്ങുകള്‍ നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരുടെ നിര്‍ദേശം.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു