ആശങ്കയായി വിലക്കുതിപ്പ്; ഇന്ധന ഡിമാന്‍ഡ് ഇടിഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: വിലക്കയറ്റം പരിധിവിട്ടതോടെ ഇന്ത്യയില്‍ ഇന്ധനവില്പന തുടര്‍ച്ചയായ രണ്ടാംമാസവും കൂപ്പുകുത്തി. 4.9 ശതമാനം കുറവുമായി 17.2 മില്യണ്‍ ടണ്‍ ഇന്ധനമാണ് കഴിഞ്ഞമാസം വിറ്റുപോയതെന്ന് പെട്രോളിയം മന്ത്രാലയത്തിനുള്ള കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പി.പി.എ.സി) വ്യക്തമാക്കി. കഴിഞ്ഞ സെപ്‌തംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്പനയുമാണിത്.

ജനുവരിയെ അപേക്ഷിച്ച്‌ കഴിഞ്ഞമാസത്തെ വില്പനയിടിവ് 4.6 ശതമാനമാണ്. കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ അയഞ്ഞതോടെ തുടര്‍ച്ചയായി അഞ്ചുമാസങ്ങളില്‍ നേട്ടം കുറിച്ച ശേഷമായിരുന്നു ജനുവരിയിലെ വില്പനയിടിവ്. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വിലവര്‍ദ്ധന ചൂണ്ടിക്കാട്ടി, ആഭ്യന്തര ഇന്ധനവില പൊതുമേഖലാ എണ്ണവിതരണ കമ്ബനികള്‍ ദിനംപ്രതി കൂട്ടിയതാണ് തിരിച്ചടിയായത്കൊച്ചി: വിലക്കയറ്റം പരിധിവിട്ടതോടെ ഇന്ത്യയില്‍ ഇന്ധനവില്പന തുടര്‍ച്ചയായ രണ്ടാംമാസവും കൂപ്പുകുത്തി. 4.9 ശതമാനം കുറവുമായി 17.2 മില്യണ്‍ ടണ്‍ ഇന്ധനമാണ് കഴിഞ്ഞമാസം വിറ്റുപോയതെന്ന് പെട്രോളിയം മന്ത്രാലയത്തിനുള്ള കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പി.പി.എ.സി) വ്യക്തമാക്കി. കഴിഞ്ഞ സെപ്‌തംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്പനയുമാണിത്.

ജനുവരിയെ അപേക്ഷിച്ച്‌ കഴിഞ്ഞമാസത്തെ വില്പനയിടിവ് 4.6 ശതമാനമാണ്. കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ അയഞ്ഞതോടെ തുടര്‍ച്ചയായി അഞ്ചുമാസങ്ങളില്‍ നേട്ടം കുറിച്ച ശേഷമായിരുന്നു ജനുവരിയിലെ വില്പനയിടിവ്. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വിലവര്‍ദ്ധന ചൂണ്ടിക്കാട്ടി, ആഭ്യന്തര ഇന്ധനവില പൊതുമേഖലാ എണ്ണവിതരണ കമ്ബനികള്‍ ദിനംപ്രതി കൂട്ടിയതാണ് തിരിച്ചടിയായത്നിലവില്‍ എക്കാലത്തെയും ഉയരത്തിലാണ് പെട്രോള്‍, ഡീസല്‍ വിലയുള്ളത്. മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 100 രൂപയും കടന്നു. അതേസമയം കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലായതിനാല്‍ രണ്ടാഴ്‌ചയോളമായി പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്ബനികള്‍ പരിഷ്‌കരിച്ചിട്ടില്ല

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha