പ്രഗ്യ സിംഗ് ഠാക്കുര്‍ ആശുപത്രിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

പ്രഗ്യ സിംഗ് ഠാക്കുര്‍ ആശുപത്രിയില്‍

ഡല്‍ഹി എയിംസിലായിരുന്നു ചികിത്സ. കടുത്ത നെഞ്ചുവേദന, ശ്വാസതടസം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നീ ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രഗ്യയെ അലട്ടുന്നത്. പിന്നീട് കുറച്ച്‌ നാളത്തേക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ശ്വാസതടസം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ കുറച്ച്‌ നാളുകളായി പ്രഗ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം ഫെബ്രുവരി 19 ന് പ്രഗ്യയുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഭോപാല്‍ എംപി പ്രഗ്യ സിംഗ് ഠാക്കുര്‍ ആശുപത്രിയില്‍. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഭോപാല്‍ എംപിയെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
 കുറച്ച്‌ നാളത്തേക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ശ്വാസതടസം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog