പ​ത്രി​ക ത​ള്ളി​യ​ത് യു​ഡി​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് എംവി ജ​യ​രാ​ജ​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ക​ണ്ണൂ​ര്‍ സി​പി​എം ജില്ലാ സെ​ക്ര​ട്ട​റി എംവി ജ​യ​രാ​ജ​ന്‍. പ​ത്രി​ക ത​ള്ളി​യ​ത് യു​ഡി​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​മീ​പ​ത്തെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ​ല്ലാ​ത്ത സാ​ങ്കേ​തി​ക പാ​ളി​ച്ച​യാ​ണ് ത​ല​ശേ​രി​യി​ല്‍ ഉ​ണ്ടാ​യ​ത്. ഇ​ത് രാ​ഷ്ട്രീ​യ അ​ന്ത​ര്‍​ധാ​ര​യു​ടെ ശ​ക്ത​മാ​യ തെ​ളി​വാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ ആ​രോ​പി​ച്ചു.

എന്നാല്‍ എന്‍ഡിഎ എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha