കണ്ണൂര്‍: പള്ളിപ്പറമ്ബിനു സമീപം കോടിപ്പൊയിലില്‍ പന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോടിപ്പൊയില്‍ പി പി മുഫീദ(23), പി പി റഹ്മത്ത് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് നിന്ന് അലക്കിക്കൊണ്ടിരിക്കെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ ഞായറാഴ്ച പൊയ്യൂര്‍ റോഡിലും പന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു