ഇ​രി​ക്കൂ​റി​ല്‍ ര​ണ്ടി​ല വീ​ണ്ടും ത​ളി​ര്‍​ക്കും: പി.​ടി.​ജോ​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: 39 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​രി​ക്കൂ​റി​ല്‍ വീ​ണ്ടും ര​ണ്ടി​ല ത​ളി​ര്‍​ക്കു​മെ​ന്നും കു​ടി​യേ​റ്റ ജ​ന​ത​യു​ടെ വി​ക​സ​ന സ്വ​പ്നം ഇ​ട​തു തു​ട​ര്‍​ഭ​ര​ണ​ത്തി​ലൂ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ടി. ജോ​സ്. പൈ​സ​ക്ക​രി​യി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​ക്ക​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​ക്ക​ല്‍, വി.​വി. സേ​വി, കെ.​ടി. സു​രേ​ഷ് കു​മാ​ര്‍, ബി​നു മ​ണ്ഡ​പ​ത്തി​ല്‍, ബി​നു ഇ​ല​വു​ങ്ക​ല്‍, അ​പ്പ​ച്ച​ന്‍ കു​മ്ബു​ക്ക​ന്‍, ബി​ജു കൈ​ച്ചി​റ​മ​റ്റം, ടോ​മി ആ​നി​കൂ​ട്ടം, ഷാ​ജി​കു​റ്റി​യാ​ത്ത്, നി​ബി​ന്‍, സ​ണ്ണി മു​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha