ബിജെപി ഉത്തരമേഖല വൈസ്പ്രസിഡന്‍്റ് വി.വി. ചന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡന്‍്റ് രാജന്‍ പുതുക്കുടി, ആര്‍എസ്‌എസ് ജില്ലാ സേവാപ്രമുഖ് പ്രജിത്ത് ഏളക്കുഴി, ജനറല്‍ സെക്രട്ടറിമാരായ ഒ.രതീശന്‍, കെ നാരായണന്‍, മണ്ഡലം വൈസ് പ്രസിഡന്‍്റ് ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, അനീഷ് പി, സുനില്‍കുമാര്‍ കെ തുടങ്ങിയരോടൊപ്പം കണ്ണൂര്‍ മഹാത്മാമന്ദിരത്തിന് സമീപത്തുനിന്നും പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
കണ്ണൂര്‍ : മട്ടന്നൂര്‍ നിയമസഭാ മണ്ഡലം NDA സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി ഇലക്ഷന്‍ ഓഫീസര്‍ റ്റൈനി സൂസന്‍ ജോണിന് മുമ്ബാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു