കണ്ണൂരിൽ വ്യാപക ഇരട്ടവോട്ട്​: ഒന്ന്​ സ്വന്തം വീട്ടില്‍; മറ്റൊന്ന് ഭര്‍ത്താവിന്റെ വീട്ടിലും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: മ​ണ്ഡ​ലം മാ​റി​യു​ള്ള ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ ക​ണ്ണൂ​രി​ല്‍ വ്യാ​പ​കം. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​തു​സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളു​മാ​യി പാ​ര്‍​ട്ടി​ക​ള്‍ കൊ​മ്പ് ​കോ​ര്‍​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍, ഇ​ര​ട്ട​വോ​ട്ട്​ പ​ട്ടി​ക​യി​ല്‍​നി​ന്ന്​ നീ​ക്കം ചെ​യ്യ​​പ്പെ​ട്ടി​ല്ല. ക​ല്യാ​ണം ക​ഴി​ഞ്ഞു​പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രി​ലാ​ണ്​ ഇ​ര​ട്ട​വോ​ട്ട്​ കൂ​ടു​ത​ലു​മു​ള്ള​ത്. മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ല്‍ ഭ​ര്‍​ത്താ​വിന്റെ വീ​ട്ടി​ല്‍ ​പു​തി​യ വോ​ട്ട​ര്‍ ചേ​ര്‍​ക്കു​ന്നു.
അ​തേ​സ​മ​യം, നേ​രത്തെ​യു​ള്ള സ്വ​ന്തം വീ​ട്ടി​ലെ വോ​ട്ട്​ നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്യും. ഇ​ങ്ങ​നെ​യു​ള്ള ഇ​ര​ട്ട​വോ​ട്ടി​ല്‍ ഒ​രാ​ള്‍​ത​ന്നെ ര​ണ്ടി​ട​ത്തും എ​ത്തി ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി ഉ​യ​ര്‍​ന്ന​താ​ണ്. ബൂ​ത്തി​ല്‍ കാ​മ​റ​യും ലൈ​വ്​ വെ​ബ്​​കാ​സ്​​റ്റും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടും ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ര​ട്ട​വോ​ട്ട്​ കു​റ​ഞ്ഞി​ട്ടി​ല്ല. പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടു​ള്ള 127 പേ​ര്‍​ക്ക്​ ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലു​ള്ള 91 പേ​രും ത​ളി​പ്പ​റ​മ്പ് ​ മ​ണ്ഡ​ല​ത്തി​ലു​ള്ള 242 പേ​രും അ​ഴീ​ക്കോ​ട്ടു​ള്ള 47 പേ​രും ക​ണ്ണൂ​രി​ലു​ള്ള 30 പേ​രു​മാ​ണ്​ ഇ​രി​ക്കൂ​റി​ലെ പ​ട്ടി​ക​യി​ലു​ള്ള​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha