കേരളാ സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ വാഹന പ്രചാരണ ജാഥ നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

കേരളാ സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ വാഹന പ്രചാരണ ജാഥ നടത്തി


കേരളാ സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ഇരിട്ടിയിൽ വെച്ച് മാർച്ച്‌ 16ആം തീയതി നടത്തുന്ന പേരാവൂർ മണ്ഡലം സമ്മേളനത്തിന്റെ പ്രചാരനർത്ഥം വാഹനപ്രചാരണ ജാഥ നടത്തി.
സ്വാഗത്താസംഘം ചെയർമാൻ അഷ്‌കർഅലിയുടെ അധ്യക്ഷതയിൽ KSCWU ജില്ലാ പ്രസിഡന്റ് നസീർ കൂത്തുപറമ്പ പുന്നാട് നിന്നും 
ജാഥാ ക്യാപ്റ്റൻ അബ്ദുള്ള പി പി ക്ക് പതാക കൈമാറി ഉൽഘടനം ചെയ്തു.

സംസ്ഥാന കൗൺസിൽ അംഗങ്ങളായ സജി വിളക്കോട്, അഷ്‌റഫ്‌ പെരുന്തോടി, മണ്ഡലം സെക്രട്ടറി ടിന്റു പി ടോമി, ജില്ലാ കൗൺസിൽ അംഗം സാജു വാകാണിപ്പുഴ, തുടങ്ങിയവർ പ്രസംഗിച്ചു.
ഉളിയിൽ, തില്ലങ്കേരി, വിളക്കോട്, കാക്കയങ്ങാട്, പേരാവൂർ, തുണ്ടിയിൽ, കേളകം,കാണിച്ചാർ, ആറളം, കീഴ്പ്പള്ളി, എടൂർ, കരിക്കോട്ടക്കരി, വള്ളിത്തോട്, മാടത്തിൽ, ഉളിക്കൽ, പടിയൂർ എന്നിവിടങ്ങളിലൂടെ വന്നു ഇരിട്ടിയിൽ സമാപിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog