കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ് ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും വേ​ണ്ടി യൂ​ണി​റ്റി ഓ​ഫ് താ​ണ വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പ്‌ സം​ഘ​ടി​പ്പി​ച്ച കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ് താ​ണ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ഹാ​ളി​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി. സു​ധ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി​ല്‍​ജി​ത് സ്‌​മൃ​തി മെ​ഡി​റ്റേ​ഷ​ന്‍ രീ​തി​യി​ല്‍ പ്ര​ശ്ന പ​രി​ഹാ​ര മി​ക​വ് പു​ല​ര്‍​ത്താ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചു. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഓ​ണ്‍​ലൈ​ന്‍ ആ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​വി ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​നം ദാ​നം എ.​നൈ​സ​മി​ദ്ധീ​ന്‍, പി. ​അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു. മു​ജീ​ബ് പു​തി​യ വീ​ട്ടി​ല്‍,സി.​സി. ഷ​ക്കീ​ര്‍ ഫാ​റൂ​ഖി, അ​സീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha