ക്ലീ​ന്‍ ചെ​റു​പുഴ പദ്ധതി ഒരുങ്ങുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: ക്ലീ​ന്‍ ചെ​റു​പു​ഴ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​നാ യോ​ഗം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ള്‍, പോ​ലീ​സ്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ചെ​റു​പു​ഴ ടൗ​ണി​ലെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച്‌ ചെ​റു​പു​ഴ​യെ ശു​ചി​ത്വ​മു​ള്ള​തും മ​നോ​ഹ​ര​വു​മാ​യ ടൗ​ണാ​ക്കി​മാ​റ്റു​ക എ​ന്ന​താ​ണ് ക്ലീ​ന്‍ ചെ​റു​പു​ഴ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ചെ​റു​പു​ഴ ടൗ​ണി​ല്‍ വ്യാ​പാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്‌​ഥാ​പി​ക്കു​മെ​ന്നും പു​ഴ​ക​ളും തോ​ടു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ​്യക്ത​മാ​ക്കി.പ​ദ്ധ​തി​യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍ വാ​ഗ്‌​ദാ​നം ചെ​യ്‌​തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്‌​സാ​ണ്ട​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന​മാ​രാ​യ കെ.​കെ. ജോ​യി, എം. ​ബാ​ല​കൃ​ഷ്‌​ണ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം സി​ബി എം. ​തോ​മ​സ്, ചെ​റു​പു​ഴ എ​സ്‌ഐ കെ.​കെ.

സ​ന്തോ​ഷ കു​മാ​ര്‍, പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​രാ​യ ടി.​വി. കൃ​ഷ്‌​ണ​ന്‍, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ബാ​ബു​രാ​ജ്, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ ജോ​ണ്‍​സ​ന്‍ പ​റ​മു​ണ്ട, എം.​വി. ശ​ശി, ടി.​ബി. പ്ര​സാ​ദ്, വി​പി​ന്‍ പ​ലേ​രി, കെ.​എ​സ്. ഷി​ജു, എ​ന്‍.​വി. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha