തോട് ശുചീകരിച്ചു തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

തോട് ശുചീകരിച്ചു തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍

ഇരിട്ടി:തോട് ശുചീകരിച്ചു. ഇരിട്ടി നഗരസഭ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ജബ്ബാര്‍കടവിലെ തോട് ശുചീകരിച്ചത്.തോടില്‍ നിന്നും മാലിന്യങ്ങളും നീക്കം ചെയ്തു. തോടില്‍ വെള്ളം കെട്ടിക്കിടന്ന് സമീപപ്രദേശങ്ങളിലെ പറമ്പുകളിലും റോഡിലും വെള്ളം കയറുന്നത് ഒഴിവാക്കാനാണ് തോട് ശുചീകരിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog