ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ​ അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു: സു​ഭാ​ഷി​ണി അ​ലി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​താ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ള്‍ ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ബി​ജെ​പി​യും അ​നു​കൂ​ല സം​ഘ​ട​ന​ക​ളും സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാണെ​ന്നും സു​ഭാ​ഷി​ണി പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് ചെ​റു​പു​ഴ ലോ​ക്ക​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ഭാ​ഷി​ണി അ​ലി. സി​ബി എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സി. ​സ​ത്യ​പാ​ല​ന്‍, നി​ധീ​ഷ് നാ​രാ​യ​ണ​ന്‍, ജോ​ബി​ച്ച​ന്‍ മൈ​ലാ​ടൂ​ര്‍, കെ.​ആ​ര്‍.ച​ന്ദ്ര​കാ​ന്ത്, എം.​ടി. സു​രേ​ഷ്, പി.​വി. വ​ത്സ​ല, കെ.​പി.​ഗോ​പാ​ല​ന്‍ തു​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. രാ​ജി​വ​ച്ചു​വ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കു​തി​രു​മ്മ​ല്‍ ദാ​മോ​ദ​ര​നെ സി. ​സ​ത്യ​പാ​ല​ന്‍ സി​പി​എ​മ്മി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha