കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് യൂ​ണി​റ്റ് ലോ​റി മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് യൂ​ണി​റ്റ് ലോ​റി മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്ക്
ചെ​റു​പു​ഴ: വെ​ളി​ച്ചം​തോ​ടി​ല്‍ നി​ന്നും കോ​ണ്‍​ക്രീ​റ്റ് മി​ക്സു​മാ​യി ഓ​ട​ക്കൊ​ല്ലി​യി​ലേ​ക്ക് പോ​കു​കയാ​യിരു​ന്ന ലോ​റി​മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി​കാ​ന്ത് (42), ശി​വ (22) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചീ​മേ​നി -കാ​ക്ക​ട​വ് -ഓ​ട​ക്കൊ​ല്ലി റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന ആ​ര്‍​എ​സ്ഡി​സി​പി​എ​ല്‍ ക​മ്ബ​നി​യു​ടെ വാ​ഹ​ന​മാ​ണ് മ​റി​ഞ്ഞ​ത്.
പെ​രി​ങ്ങോ​ത്തു​നി​ന്നും എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും ചെ​റു​പു​ഴ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. വാ​ഹ​ന​ത്തി​ല്‍​നി​ന്നും റോ​ഡി​ലൊ​ഴു​കി​യ ഓ​യി​ലും ഡീ​സ​ലും നീ​ക്കി വാ​ഹ​ന ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.ചെ​റു​പു​ഴ എ​സ്‌ഐ എം.​പി. വി​ജ​യ​കു​മാ​ര്‍, പെ​രി​ങ്ങോം ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ.​എം. ശ്രീ​നാ​ഥ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha