ക​ന്യാ​സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച​ സംഭവം: എ​കെ​സി​സി പ്രതിഷേധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​ന്പേ​രി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ല്‍ ട്രെ​യി​ന്‍​യാ​ത്ര​യ്ക്കി​ടെ ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​മ്ബേ​രി ലൂ​ര്‍​ദ്മാ​താ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ.​ജോ​ര്‍​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഈ​റ്റ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​നോ​ബി​ള്‍ ഓ​ണം​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.അതിരൂ​പ​ത സെ​ക്ര​ട്ട​റി അ​ഡ്വ. ബി​നോ​യ് തോ​മ​സ്, ജി​മ്മി ഐ​ത്ത​മ​റ്റം, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, ബാ​ബു ആ​ക്കാ​ട്ടി​ല്‍, ജോ​ണി മ​ലേ​കു​ടി​യി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു, ബി​ജു മ​ണ്ട​ല​ത്തി​ല്‍, സാ​ജ​ന്‍ ഇ​രു​പ്പ​ക്കാ​ട്ട്, ഷാ​ജു കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ജി​മ്മി ഐ​ത്ത​മ​റ്റ​ത്തി​ല്‍-​പ്ര​സി​ഡ​ന്‍റ്, ‌ബാ​ബു ആ​ക്കാ​ട്ടി​ല്‍-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, വ​ത്സ​മ്മ ഈ​റ്റ​ക്ക​ല്‍-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ഷാ​ജു വ​ട​ക്കേ​ല്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​ണി മ​ലേ​കു​ടി​യി​ല്‍-​ട്ര​ഷ​റ​ര്‍. 21 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ചെ​റു​പു​ഴ: ക​ന്യാ​സ്ത്രി​ക​ളെ അ​ധി​ക്ഷേ​പി​ച്ച ന​ട​പ​ടി​യെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ചെ​റു​പു​ഴ ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ യോ​ഗം അ​പ​ല​പി​ച്ചു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ. ​ജോ​ര്‍​ജ് വ​ണ്ട​ര്‍​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് തേ​ന​മ്മാ​ക്ക​ല്‍, ബേ​ബി നെ​ട്ട​നാ​നി​ക്ക​ല്‍, വ​ര്‍​ഗീ​സ് പ​ള്ളി​ച്ചി​റ, എം.​എം. ജോ​സ്, ജെ. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജെ. ​സെ​ബാ​സ്റ്റ്യ​ന്‍-​പ്ര​സി​ഡ​ന്‍റ്, രാ​ജു കാ​ര​ക്കാ​ട്ടി​ല്‍ -ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജ​സ്റ്റി​ന്‍-​ട്ര​ഷ​റ​ര്‍, ടോ​മി പ​ന​ക്ക​പ്പ​ള്ളി-​വൈ​സ് പ്ര​സി​ഡ​ന്‍റ്.
ക​രു​വ​ഞ്ചാ​ല്‍: മ​ല​യാ​ളി​യ​ട​ക്ക​മു​ള്ള ക​ത്തോ​ലി​ക്ക സ​ന്യാ​സി​നി​മാ​രെ ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​വ​ഹേ​ളി​ക്കാ​നും ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​നും ചി​ല​ര്‍ ന​ട​ത്തി​യ ശ്ര​മ​ത്തെ എ​കെ​സി​സി ക​രു​വ​ഞ്ചാ​ല്‍ യൂ​ണി​റ്റ് അ​പ​ല​പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ര്‍​ക്കി പാ​ഴൂ​ത്ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ര്‍​ജ് വി​ല്ല​ന്താ​ന​ത്ത്, ജി​മ്മി ന​രി​വേ​ലി​ല്‍, ജോ​സ് പ​വ്വ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha