തെ​രു​വ് വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​റി​ല്‍ ക​ട​ക​ള്‍ അ​ട​ച്ചാ​ല്‍ കൂ​രി​രി​ട്ടാ​കും. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി പ​ഞ്ചാ​യ​ത്ത് ക​ണി​ച്ചാ​ര്‍ ടൗ​ണി​ല്‍ സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ച​തോ​ടെ ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. തെ​രു​വ് വി​ള​ക്ക് ക​ണ്ണ​ട​ച്ച​തോ​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha