അഭ്യൂഹങ്ങള്‍ക്ക് വിരാമം; നേമത്തേക്കില്ല, രണ്ട് മണ്ഡലത്തില്‍ മത്സരിക്കില്ല, പുതുപ്പള്ളിയില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

അഭ്യൂഹങ്ങള്‍ക്ക് വിരാമം; നേമത്തേക്കില്ല, രണ്ട് മണ്ഡലത്തില്‍ മത്സരിക്കില്ല, പുതുപ്പള്ളിയില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച്‌ ഉമ്മന്‍ചാണ്ടിയുടെ പേരുയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താന്‍ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച്‌ പറഞ്ഞ് ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രം. താന്‍ പുതുപ്പള്ളിയില്‍ തന്നെയാവും മത്സരിക്കുകയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ പറഞ്ഞത് മാത്രമേ പറയാനുള്ളൂ. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ്. നേമത്തും കരുത്തന്‍ തന്നെ മത്സരിക്കുെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog