അര മണിക്കൂറോളം നിശ്ചലമായി വാട്‌സ്‌ആപ്പും, ഇന്‍സ്റ്റഗ്രാമും; സേവനങ്ങള്‍ പുനസ്ഥാപിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

അര മണിക്കൂറോളം നിശ്ചലമായി വാട്‌സ്‌ആപ്പും, ഇന്‍സ്റ്റഗ്രാമും; സേവനങ്ങള്‍ പുനസ്ഥാപിച്ചു

സോ​ഷ്യ​ല്‍ മീ​ഡി​യ ആ​പ്പു​ക​ളാ​യ വാ​ട്‌​സ്‌ആ​പ്പ്, ഫെയ്സ്ബുക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം എന്നിവയുടെ സാങ്കേതിക തകരാറുകള്‍ പ​രി​ഹ​രി​ച്ചു.
വെള്ളിയാഴ്ച രാത്രി 10.40 മുതലാണ് സേവനങ്ങള്‍ തകരാറിലായത്.

സെര്‍വര്‍ തകരാറാണ് ലോകത്താകമാനം സേവനം തടസപ്പെടാന്‍ ഇടയാക്കിയത് എന്നാണ് നിഗമനം. ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. ‌ വാ​ട്സ്‌ആ​പ്പി​ല്‍ ടെക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വീ​ഡി​യോ, ഫോ​ട്ടോ​ക​ള്‍ എ​ന്നി​വ ലോ​ഡ് ആ​വു​ന്നി​ല്ലെ​ന്നും പ​രാ​തി​ ഉയരുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog