കെഎസ്ടിഎ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: കെ​എ​സ്ടി​എ ഇ​രി​ക്കൂ​ര്‍ ഉ​പ​ജി​ല്ലാ കൗ​ണ്‍​സി​ലും യാ​ത്ര​യ​യ​പ്പും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ. അ​ജി​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യാ​ത്ര​യ​യ​പ്പ് സ​പ്ലി​മെ​ന്‍റ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. എം.​വി. നാ​രാ​യ​ണ​ന്‍, പി. ​സാ​വി​ത്രി, കെ.​പി. ശി​വ​പ്ര​സാ​ദ്, ടി. ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ല്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യ അ​ധ്യാ​പ​ക​രെ അ​നു​മോ​ദി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha