കത്ത് വിവാദം ; അ​നി​ല്‍ ദേ​ശ്മു​ഖ് രാ​ജി​വെക്കേണ്ടെന്ന് ശ​ര​ദ് പ​വാ​ര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​നെ ത്രിശങ്കുവില്‍ നിര്‍ത്തിയ ക​ത്ത് വി​വാ​ദ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖി​നെ പി​ന്തു​ണ​ച്ച്‌ എ​ന്‍​സി​പി. അനില്‍ ദേ​ശ്മു​ഖ് രാ​ജി വ​യ്ക്ക​ണ്ടെ​ന്ന് എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ വ്യക്തമാക്കി .

മും​ബൈ മു​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​രം​ബീ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് തെ​ളി​വി​ല്ലെ​ന്നും ജോ​ലി​യി​ല്‍ നി​ന്നും നീ​ക്കി​യ​പ്പോ​ഴാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ​തെ​ന്നും ശ​ര​ദ് പ​വാ​ര്‍ പറഞ്ഞു .പ​രം​ബീ​ര്‍ സിം​ഗ് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് അ​യ​ച്ച ക​ത്ത വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ര​ദ് പാ​വാ​ര്‍ പാ​ര്‍​ട്ടി മ​ന്ത്രി​മാ​രു​ടെ​യും നേ​താ​ക്ക​ന്മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചി​രു​ന്നു.ഡ​ല്‍​ഹി​യി​ല്‍ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നത്തിലെത്തി ചേര്‍ന്നത് .

മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​ക്ക് മു​ന്‍​പി​ല്‍ സ്‌​ഫോ​ട​ക വ​സ്തു നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രം​ബീ​ര്‍ സിം​ഗി​നെ തത് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റു​ന്ന​ത്. ഇതിന് പിന്നാലെയാണ് പ​രം​ബീ​ര്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മുയര്‍ത്തിയത് .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha