എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാലടി ശ്രീ ശങ്കര കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവം. കീഴില്ലം സ്വദേശി അമല്‍ ശിവനാണ് കുത്തേറ്റത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമലിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എസ്‌എഫ്‌ഐയുടെ മാഗസിന്‍ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. കുത്തേറ്റയാള്‍ ക്യാമ്ബസിന് പുറത്തുനിന്നും എത്തിയതാണെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha