കാസര്‍കോട്‌ എം എ ലത്തീഫ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

കാസര്‍കോട്‌ എം എ ലത്തീഫ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി

കാസര്‍കോട് > കാസര്കോട് നിയമസഭ മണ്ഡലത്തില് നിന്ന് എല്ഡിഎഫ് സ്ഥാനാര്ഥിയായി ഐഎന്‌എല് സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് മത്സരിക്കും. ഐഎന്‍എല്ലിന്റ പ്രവാസി ഘടകമായ ഐഎംസിസിയുടെ ഷാര്‍ജ, യുഎഇ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത്, കാസര്കോട് മണ്ഡലങ്ങളിലാണ് ഐഎന്‌എല്‍ ഇത്തവണയും മത്സരിക്കുന്നത്. ഇതില് വള്ളിക്കുന്നില് പാര്ട്ടി സംസ്ഥാന അധ്യക്ഷന് എ പി അബ്ദുല് വഹാബും കോഴിക്കോട് സൗത്തില് അഹമ്മദ് ദേവര് കോവിലും മത്സരിക്കും. ഈ സീറ്റുകളില് സ്ഥാനാര്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog