ഇ​രി​ക്കൂ​ര്‍ വി​വാ​ദം സ​മൂ​ഹം ത​ള്ളി​ക്ക​ള​യു​മെ​ന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ​ത്തി​ല്‍ നി​ഗൂ​ഢ​ത ആ​രോ​പി​ക്കു​ന്ന​വ​ര്‍ സ്വ​ന്തം നേ​താ​ക്ക​ളോ​ടു​ത​ന്നെ വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് പാ​ണ​പ്പു​ഴ, വി.​കെ. ഷി​ബി​ന, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റോ​ബ​ര്‍​ട്ട് വെ​ള്ളാം​വ​ള്ളി, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സി​ജോ മ​റ്റ​പ്പ​ള്ളി, കെ.​കെ. സ​ജേ​ഷ് എ​ന്നി​വ​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഇ​രി​ക്കൂ​റി​ല്‍ സ​ജീ​വ് ജോ​സ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ജ​നം ഏ​റ്റെ​ടു​ത്തു​വെ​ന്നും വി​ജ​യം സു​നി​ശ്ചി​ത​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha