പാ​നൂ​​രില്‍ ബോംബ്​ സ്ഫോടനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാ​നൂ​ര്‍: മീ​ത്ത​ലെ കു​ന്നോ​ത്തു​പ​റ​മ്ബി​ല്‍ ബോം​ബ്​ സ്ഫോ​ട​നം. കൃ​ഷി​ഭ​വ​ന്‍ റോ​ഡി​ല്‍ കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​ന് മു​ന്‍​വ​ശ​ത്തെ റോ​ഡി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 11ന്​ ​ഉ​ഗ്ര​ശ​ബ്​​ദ​ത്തോ​ടെ നാ​ട​ന്‍ ബോം​ബ് സ്ഫോ​ട​നം ന​ട​ന്ന​ത്.

റോ​ഡി​ലും ഹോ​ട്ട​ലി​നു​ള്ളി​ലും അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ചി​ത​റി തെ​റി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൊ​ട്ട​ടു​ത്ത ചു​മ​രി​ല്‍ വ​ര​ച്ച കോ​ണ്‍​ഗ്ര​സ് ചി​ഹ്ന​മാ​യ കൈ​പ്പ​ത്തി ക​രി ഓ​യി​ല്‍ ഒ​ഴി​ച്ച്‌ വൃ​ത്തി​കേ​ടാ​ക്കി. സം​ഭ​വ​ത്തി​ല്‍ കൊ​ള​വ​ല്ലൂ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ക​ഴി​ഞ്ഞ ദി​വ​സം യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ് വി​ഭാ​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ പ​ര​സ്പ​രം ന​ശി​പ്പി​ച്ച​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.പ്ര​ശ്​​ന​ങ്ങ​ള്‍​ക്ക്​ തു​ട​ക്ക​മി​ട്ട​ത് സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി സി.​പി.​എം ആ​രോ​പി​ച്ചു.

ബോം​ബ് സ്ഫോ​ട​നം ന​ട​ന്ന മീ​ത്ത​ലെ കു​ന്നോ​ത്തു​പ​റ​മ്ബി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കെ.​പി. സാ​ജു, പി.​പി.​എ. സ​ലാം, ടി.​സി. കു​ഞ്ഞി​രാ​മ​ന്‍, കെ.​പി. ശ്രീ​വ​ത്സ​ന്‍, ടി.​കെ. ച​ന്ദ്ര​ന്‍, സി. ​പു​രു​ഷു എ​ന്നി​വ​ര്‍ അ​നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha