ഗതാഗതം മുടങ്ങും റോഡ് ഒരാഴ്ച അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മയ്യിൽ:- നവീകരണപ്രവൃത്തി നടക്കുന്ന മയ്യിൽ-കാഞ്ഞിരോട്
റോഡിലെ നിരന്തോട് മുതൽ ചെറുവത്തലമൊട്ട വരെയുള്ള ഭാഗ ങ്ങൾ മെക്കാഡം ടാറിങ്ങിന്റെ ഒന്നാംഘട്ടം പ്രവൃത്തിയുടെ ഭാഗമാ യി 15 മുതൽ ഒരാഴ്ചക്കാലം അടച്ചിടുമെന്ന് അസി. എക്സിക്യൂട്ടീവ് എൻ ജിനീയർ അറിയിച്ചു. മയ്യിൽനിന്ന് കാഞ്ഞിരോട് ഭാഗത്തേക്കും തിരി ച്ചും പോകേണ്ട വാഹനങ്ങൾ കാര്യാംപറമ്പ്-പൊറോളം-ചട്ടുകപ്പാറ വഴി പോകണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha