മു​ണ്ടേ​രി​യി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക്കു നേ​രേ ആ​ക്ര​മ​ണമെ​ന്ന് പ​രാ​തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: മു​ട​ക്കോ​ഴി​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സ്മി​ത ജ​യ​മോ​ഹ​ന​നെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ മു​ണ്ടേ​രി പു​റ​വൂ​രി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക്കു നേ​രേ കൈ​യേ​റ്റ​ശ്ര​മം.
ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ര്‍​ച്ച​ന വ​ണ്ടി​ച്ചാ​ലി​നു നേ​രെ​യാ​ണ് കൈ​യേ​റ്റ​മു​ണ്ടാ​യ​തെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ ബൈ​ക്കി​ലെ​ത്തി​യ ഒ​രു​സം​ഘം ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യേ​റ്റം ചെ​യ്യാ​നും വാ​ഹ​നം ത​ട​യാ​നും ശ്ര​മി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ഇ.​പി. ജ​യ​രാ​ജ​ന്‍ പ​ങ്കെ​ടു​ത്ത സി​പി​എ​മ്മി​ന്‍റെ പൊ​തു​യോ​ഗം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ക്ര​മ​ത്തി​ന് ശ്ര​മ​മെ​ന്നാ​ണ് ആ​രോ​പ​ണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha