പേരാവൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുതുശേരിപ്പൊയില്‍ സ്വദേശി വി. നിഖിലിനെയാണ് കാഞ്ഞിരപ്പുഴ ഭാഗത്ത് വച്ച് പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.പി.സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് പിടിയിലായത്. പരിശോധകസംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.പദ്മരാജന്, ഇ.സി.ദിനേശന്, സിവില്‍ എക്സൈസ് ഓഫീസര്‍ പി.വിജയന്, സി.എം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു