പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് യാ​ത്രാസൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നിന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ യാ​ത്രാ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ചെ​റു​പു​ഴ ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യോ​ര​ത്തു​ള്ള മി​ക്ക​വാ​റും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്കും കൂ​ത്തു​പ​റ​മ്ബ്, മ​ട്ട​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഡ്യൂ​ട്ടി അ​വ​സാ​നി​ക്കു​മ്ബോ​ള്‍ രാ​ത്രി ഏ​റെ വൈ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വ​നി​ത​ക​ളാ​ണ്.
ഇ​വ​ര്‍​ക്ക് തി​രി​കെ വീ​ടു​ക​ളി​ല്‍ എ​ത്താ​ന്‍ മ​റ്റ് യാ​ത്രാ​മാ​ര്‍​ഗ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha