സവര്‍ണമനോഭാവമാണ് കാല്‍പിടിച്ച് തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത് എന്നാണ് ആരോപണം. മാംസം കഴിക്കുന്നവരെ തനിക്ക് ഇഷ്ടമല്ലെന്ന ഇ. ശ്രീധരന്‍റെ പ്രസ്തവാന വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം. ഇ. ശ്രീധരന് ഏര്‍പ്പെടുത്തുന്ന സ്വീകരണങ്ങളില്‍ മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെ കാല്‍ കഴുകി സ്വീകരിക്കുന്നതാണ്. മുട്ടുകുത്തി വണങ്ങുന്നതും കാല്‍ തൊട്ട് തൊഴുന്നതും നമസ്ക്കരിക്കുന്നതുമായ ചിത്രങ്ങളും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കുന്നു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു