മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ സംഗീത കച്ചേരി
കണ്ണൂരാൻ വാർത്ത
കാക്കയങ്ങാട്:മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ പൂരമഹോത്സവത്തിന്റെ ഭാഗമായി തലശ്ശേരി സരസ്വതി കലാക്ഷേത്രത്തിന്റെയും വരവീണ  കലാക്ഷേത്രത്തിന്റെയും സംഗീത കച്ചേരി നടത്തി.മാളവിക പ്രേം, സാനിയ നാഥ്, അശ്വതി മുരളീധരന്‍ ,നിവേദ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത