സിപിഐയില്‍ നിന്ന് തമ്ബി മേട്ടുതറ രാജിവച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

സിപിഐയില്‍ നിന്ന് തമ്ബി മേട്ടുതറ രാജിവച്ചു

സിപിഐയില്‍ നിന്ന് തമ്ബി മേട്ടുതറ രാജിവച്ചു. നേതാക്കള്‍ വേട്ടയാടുന്നതിലും തുടര്‍ച്ചയായുള്ള അവഗണയിലും പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു തമ്ബി മേട്ടുതറ.

നിലവില്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം. സിപിഐ സാധ്യത പട്ടികയില്‍ ഹരിപ്പാട് മണ്ഡലത്തില്‍ അദേഹത്തിന്‍റെ പേരും പരിഗണിച്ചിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog