പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലും ഇ​ര​ട്ട വോ​ട്ടു​ക​ളെ​ന്ന് ആ​രോ​പ​ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യ​ന്നൂ​ര്‍: സം​സ്ഥാ​ന​ത്ത് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും വ്യാ​പ​ക​മാ​യി ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​പ​ണം.
മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ലാ​ണ് ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​രേ ബൂ​ത്തി​ല്‍​ത്ത​ന്നെ വ്യ​ത്യ​സ്ത ക്ര​മ​ന​മ്ബ​റു​ക​ളി​ലും ബൂ​ത്തു​ക​ള്‍ മാ​റി​യു​മാ​ണ് ഇ​ര​ട്ട വോ​ട്ടു​ക​ളു​ള്ള​ത്. കോ​റോം വി​ല്ലേ​ജി​ലെ 63-ാം ന​മ്ബ​ര്‍ ബൂ​ത്തി​ല്‍ മൂ​ന്ന് ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി.
ഇ​ത്ത​ര​ത്തി​ല്‍ കോ​റോം വി​ല്ലേ​ജി​ല്‍​ത്ത​ന്നെ നൂ​റോ​ളം ഇ​ര​ട്ട വോ​ട്ടു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഇ​ര​ട്ട വോ​ട്ടു​ക​ളു​ടെ എ​ണ്ണം ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​പ്ര​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha