കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വിദേശ രാജ്യങ്ങളുടെ കറന്‍സി പിടികൂടി. 7,75,251 രൂപയുടെ കറന്‍സിയാണ് സിഐഎസ്‌എഫ് പിടികൂടിയത്. കോഴിക്കോട് നാദാപുരം സ്വദേശി സാലിഹില്‍ നിന്നാണ് കറന്‍സി കണ്ടെത്തിയത്.

മാര്‍ച്ച്‌ 18നും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 23 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയിരുന്നു. കാസര്‍കോട് സ്വദേശി ഇബ്രാഹിമിന്റെ പക്കല്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്ത്. ഷാര്‍ജയിലേയ്ക്ക് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കറന്‍സി പിടികൂടിയത്. യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവയാണ് ഇബ്രാഹിമിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha