പരിയാരത്ത് ടിപ്പര്‍ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം: വായാട് സിമന്റ് കട്ട കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ലോറിയിലെ ക്ലീനര്‍ അസം സ്വദേശി ഇനാമല്‍ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9ഓടെയാണ് സഭവം. ഡ്രൈവര്‍ മുഹാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. തളിപ്പറമ്ബ് ഫയര്‍ഫോഴ്‌സും പരിയാരം പോലിസും സ്ഥലത്തെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha