ഇന്നത്തെ വാ​ക്സി​നേ​ഷ​ന്‍ കേന്ദ്രങ്ങള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍ : ജി​ല്ല​യി​ല്‍ ഇ​ന്നു മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 65 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ത​ളി​പ്പ​റ​മ്ബ് ഐ​എം​എ ഹാ​ള്‍ , പി​ണ​റാ​യി ആ​ര്‍​സി അ​മ​ല യു​പി സ്‌​കൂ​ള്‍, പാ​പ്പി​നി​ശേ​രി സ​ര്‍​വീ​സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു ഉ​ള്ള​വ​ര്‍, 45 വ​യ​സി​നും 59 വ​യ​സി​നും ഇ​ട​യി​ലു​ള്ള ഗു​രു​ത​ര​രോ​ഗം ബാ​ധി​ച്ച​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ , കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍ , പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ കൊ​ടു​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍: പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ, സ​ബാ, സ​ഹ​ക​ര​ണാ​ശു​പ​ത്രി, ഐ ​ഫൗ​ണ്ടേ​ഷ​ന്‍, ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ടെ​ലി, ക​ണ്ണൂ​ര്‍ ശ്രീ​ച​ന്ദ്, ആ​സ്റ്റ​ര്‍ മിം​സ്, ജിം ​കെ​യ​ര്‍, അ​ശോ​ക, കൊ​യി​ലി, ഇ​രി​ട്ടി അ​മ​ല, ശ്രീ​ക​ണ്ഠ​പു​രം രാ​ജീ​വ്ഗാ​ന്ധി, പെ​രു​ന്പു​ന്ന അ​ര്‍​ച്ച​ന, അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്ബോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡോ മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ ക​രു​ത​ണം.

ര​ണ്ടാം​ ഡോ​സ്
ഇ​ന്നു മു​ത​ല്‍
ക​ണ്ണൂ​ര്‍: കോ​വി​ഡ് വാ​ക്സി​ന്‍ ഫ​സ്റ്റ് ഡോ​സാ​യി കോ​വാ​ക്‌​സി​ന്‍ (Covaxin) എ​ടു​ത്ത​വ​ര്‍​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി താ​ഴെ പ​റ​യു​ന്ന വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്നു മു​ത​ല്‍ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കേ​ന്ദ്ര​ങ്ങ​ള്‍: താ​ലൂ​ക്ക് ആ​ശു​പ​ത്രി പേ​രാ​വൂ​ര്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി പെ​രി​ങ്ങോം, താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​യ്യ​ന്നൂ​ര്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി ത​ളി​പ്പ​റ​മ്ബ്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി ത​ല​ശേ​രി, പി​ണ​റാ​യി സ​ഹ​ക​ര​ണ ബാ​ങ്ക് സാ​യാ​ഹ്ന ശാ​ഖ ഹാ​ള്‍, ക​ണ്ണൂ​ര്‍ മ​ര​ക്കാ​ര്‍​ക​ണ്ടി ച​ന്ദ്ര​ശേ​ഖ​ര്‍ ഓ​ഡി​റ്റോ​റി​യം, താ​ലൂ​ക്ക് ആ​ശു​പ​ത്രി ഇ​രി​ട്ടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha