പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ സംഭവം ;ഉദ്യോഗസ്ഥന് എതിരെ കേസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ സംഭവം ;ഉദ്യോഗസ്ഥന് എതിരെ കേസ്

തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ കേസെടുത്തു.

ആംഡ് പൊലീസ് എസ് ഐ ജേക്കബ് സൈമണിന് എതിരയാണ് കേസെടുത്തിരിക്കുന്നത് .

ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ലെറ്റര്‍ പാഡുകള്‍ കൈക്കലാക്കി വ്യാജ ഒപ്പ് ഉപയോഗിച്ച്‌ രേഖകളുണ്ടാക്കിയെന്നാണ് കണ്ടെത്തിരിക്കുന്നത് .

തന്‍റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക്സ്വന്തം ആവശ്യങ്ങള്‍ക്കായി ആണ് ഇയാള്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയതെന്നാണ് കണ്ടെത്തിരിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog