കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇരിക്കൂറിൽ സജി ജോസഫ്, കണ്ണൂരിൽ സതീശൻ പാച്ചേനി, തളിപ്പറമ്പിൽ അബ്ദുൽ റഷീദ്, തലശ്ശേരിയിൽ അരവിന്ദാക്ഷൻ, പേരാവൂരിൽ സണ്ണി ജോസഫ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇരിക്കൂറിൽ സജി ജോസഫ്, കണ്ണൂരിൽ സതീശൻ പാച്ചേനി, തളിപ്പറമ്പിൽ അബ്ദുൽ റഷീദ്, തലശ്ശേരിയിൽ അരവിന്ദാക്ഷൻ, പേരാവൂരിൽ സണ്ണി ജോസഫ്

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്മ ത്സരിക്കാനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലാണ് പ്രഖ്യാപനം നടത്തിയത്  140 മണ്ഡലങ്ങളിൽ 91സ്ഥാനത്തെക്കാണ് കോണ്ഗ്രസ് മത്സരിക്കുന്നത് ഇതിൽ എൻപത്തിആറു മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ആണ് വന്നത്

സ്ഥാനാർഥികൾ

ഉദുമ - ബാലകൃഷ്ണൻ
കാഞ്ഞങ്ങാട് - സുരേഷ്
പയ്യന്നൂർ - പ്രദീപ് കുമാർ
കല്യാശേരി - ബ്രിജേഷ് കുമാർ
തളിപ്പറമ്പ - അബ്ദുൾ റഷീദ്
ഇരിക്കൂർ - സജീവ് ജോസഫ്
കണ്ണൂർ - സതീശൻ പാച്ചേനി
തലശ്ശേരി - അരവിന്തക്ഷൻ
പേരാവൂർ - സണ്ണി ജോസഫ്
മാനത്താവടി - ജയലക്ഷ്മി
ബത്തേരി - ബാലകൃഷ്ണൻ
നാദാപുരം - പ്രദീപ്‌ കുമാർ
കൊയിലാണ്ടി - സുബ്രമണി
ബാലുശ്ശേരി - ദർമ്ജൻ
കോഴിക്കോട് നോർത്ത്  - അഭിജിത്
ബേപ്പൂർ - നിയാസ്
വണ്ടൂർ - ap അനിൽകുമാർ
പൊന്നാനി - എ എം രോഹിത്
തൃത്താല - ബൽറാം
 ഷൊർണുർ - ഫിറോസ് ബാബു
ഒറ്റപ്പാലം - സരിൻ
പാലക്കാട്‌ - ഷാഫി പറമ്പിൽ
മലമ്പുഴ - ആനന്ദകൃഷ്ണൻ
തരൂർ - കെ ഷീബ
ചിറ്റൂർ - സുമേഷ് അച്യുതൻ
ആലത്തൂർ - പാളയം പ്രതീപ്
ചേലക്കര - സി സി  ശ്രീ കുമാർ
കുന്നംകുളം -കെ  ജയശങ്കർ
മണലൂർ - വിജയഹരി
വടക്കാഞ്ചേരി - അനിൽ അക്കര
ഒല്ലൂർ - ജോസ് വെള്ളൂർ
തൃശൂർ - പത്മജ
നാട്ടിക - സുനിൽ
കൈപ്പമംഗലം - ശോഭ സുബിൻ
പുതുക്കാട് - അനിൽ അന്തിക്കാട്
ചാലക്കുടി - സതീഷ് കുമാർ
കൊടിങ്ങല്ലൂർ - ജാക്സൻ
പെരുമ്പാവൂർ - എൽദോസ് കുന്നപ്പള്ളി
അങ്കമാലി - റോജി എം ജോൺ
ആലുവ - അൻവർ സാദത്ത്
പറവൂർ - വീഡി സതീശൻ
വൈപ്പിൻ - ദീപക് ജോയി
കൊച്ചി -  ടോണി ചിമ്മിനി
തൃപ്പുണിതുറ - ബാബു
എറണാകുളം - ടിജെ വിനോദ്
തൃക്കാക്കര - pt തോമസ്
കുന്നത്ത്നാട് - വിപി സജീന്ത്രൻ
മൂവാറ്റുപുഴ - മാത്യു കുഴൽനാടൻ
ഉടുമ്പുംചോല - em അഗസ്തി
പീരുമെട്  - സീരിയക് തോമസ്
വൈക്കം - സോണ
കോട്ടയം - തിരുവഞ്ചൂർ
പുതുപ്പള്ളി - ചാണ്ടി
കാഞ്ഞിരപ്പള്ളി - ജോസഫ് വാഴയ്ക്കാൻ
പൂഞ്ഞാർ - ടോമി കല്ലാനി
അടൂർ -ഷാനിമോൾ
ചേർത്തല - ശരത്
ആലപ്പുഴ - ks മനോജ്‌
അമ്പലപ്പുഴ - ലിജു
ഹരിപ്പാട് - രമേശ്‌ ചെന്നിത്തല
കായംകുളം - അരിത ബാബു (27)
മാവേലിക്കര - kk ഷാജു
ചെങ്ങന്നൂർ - m മുരളി
റാന്നി - റിങ്കു ചെറിയാൻ
ആറന്മുള - ശിവദാസൻ നായർ
കോന്നി - റോബിൻ പീറ്റർ
അരൂർ - mg കണ്ണൻ
കരുനാഗപ്പള്ളി - cr മഹേഷ്‌
കൊട്ടാരക്കര - രശ്മി R
പത്തനാപുരം - ജ്യോതികുമാർ ചാമക്കാല
ചടയമംഗലം - നസീർ
കൊല്ലം - ബിന്തു കൃഷ്ണ
ചാത്തന്നൂർ - പീതമ്പരക്കുറുപ്പ്
വർക്കലയിൽ - BRM ഷഫീർ
ചിറയിൽകീഴ് - അനൂപ് bs
നെടുമങ്ങാട് - പിസ് പ്രശാന്ത്
 വാമനപുരം - അനാട് ജയൻ
കഴക്കൂട്ടം - ss ലാൽ
തിരുവനന്തപുരം - vs ശിവകുമാർ
അരുവിക്കര - ks ശബരിനാഥ്‌
പാറശ്ശാല - അൻസാജിത റസ്സൽ
കാട്ടാക്കട - മലയാങ്കീഴ് വേണുഗോപാൽ
കോവളം - വിൻസന്റ്
നെയ്യാറ്റിൻകര - സെൽവരാജ് 
നേമം - കെ മുരളീധരൻ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog