പുതിയ ഗ്രൗണ്ടുകള്‍ അനുവദിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ദീനുല്‍ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ട്, ആയിക്കര ഹാര്‍ബര്‍ പരിസരം എന്നീ സ്ഥലങ്ങള്‍ കൂടി അനുവദിച്ചു. ഗതാഗത കുരുക്കുകള്‍ ഉണ്ടാകുന്നതിനാല്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ പുതിയതെരു ഹൈവേ ജംഗ്ഷനു പകരം കമല നെഹ്രു സ്‌കൂള്‍ ഗ്രൗണ്ട് പ്രചാരണത്തിനായി അനുവദിച്ചിട്ടുണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha