ചെന്നിത്തല മിണ്ടാതിരുന്നെങ്കില്‍ പിണറായി വിജയന്‍ കേരളത്തെ വില്‍ക്കുമായിരുന്നു : ടി.ഒ മോഹനന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മിണ്ടാതിരുന്നെങ്കില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ കേരളത്തെ വില്‍ക്കുമായിരുന്നുവെന്ന് കണ്ണൂര്‍ കോര്‍പ്പ റേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍.യു.ഡി. എഫ്. മുഴപ്പിലങ്ങാട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിമാ രുടെ ബന്ധുക്കളെല്ലാം ബ്രോക്കര്‍മാരാണ്. ഇവര്‍ അഴിമതിക്കായി ഭരണത്തെ ഉപയോ ഗിച്ചപ്പോഴൊക്കെ രമേശ് ചെന്നിത്തല രംഗ ത്ത് വന്നത് കേരളത്തിന് രക്ഷയായെന്ന് ടി.ഒ.മോഹനന്‍ പറഞ്ഞു.ചെയര്‍മാന്‍ സി.ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.പി.താഹിര്‍,പുതുക്കുടി ശ്രീധരന്‍, സി.മായിനലി, മുനീര്‍ പാച്ചാക്കര സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha